E-mail : info@westforthospital.org

Phone : 0487 - 2439101 (10 Lines)
Fax: 0487 - 2380039

Mission & Vision

Our Vision

To be a leading hospital that bestows highest quality healthcare to all clients and be a recognized institution that provides continuous training to all health care professionals.

ലക്ഷ്യം

ഓരോ രോഗിക്കും ഉന്നത നിലവാരമുള്ള ആതുര സേവനം നൽകുന്ന മികച്ച ആശുപത്രിയാകുന്നതോടൊപ്പം ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തുടർച്ചയായ പരിശീലനം നൽകുന്ന ഒരു പ്രമുഖ സ്ഥാപനമാവുക.


Our Mission

 

  • Achieve professional Excellence in delivering quality health care.
  • Ensuring health care with integrity and ethics.
  • Provide quality health care to all sections of society.
  • To ensure accessible and affordable quality health care.
  • Be an active partner in local community initiatives and contribute to its well being and development.
  • To equip the health care professionals with the appropriate knowledge and skill to meet the health care needs of the community.

ദൗത്യം

  • ആരോഗ്യ പരിപാലനത്തിൽ തൊഴിൽപരമായ ശ്രേഷ്ഠത കൈവരിച്ചു ഉയർന്ന നിലവാരം പുലർത്തുക
  • നീതി ബോധത്തോടുകൂടിയുള്ള പരിപൂർണ്ണ ആരോഗ്യ പരിപാലനം ഉറപ്പു വരുത്തുക
  • വൈദഗ്ധ്യമായ ചികിത്സ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും ഉറപ്പു വരുത്തുക
  • മിതമായ ചിലവിൽ ലഭ്യമായ നല്ല ചികിത്സ ഉറപ്പു വരുത്തുക
  • സമൂഹത്തിന്റെ ഉന്നതിക്കും പുരോഗമനത്തിനും വേണ്ടി പ്രയത്നിക്കുന്നതിൽ സജീവ പങ്കാളിയാവുക
  • സമൂഹത്തിന്റെ ആവശ്യകതയെ മനസിലാക്കി ആരോഗ്യ പരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വേണ്ട അറിവും വൈദഗ്ധ്യവും നൽകി അവരെ സജ്ജമാക്കുക

Back to Top